കൊച്ചി: ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്സിൻറെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എൻ-ഫസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു.64,999 രൂപയെന്ന മിതമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ‘എൻ-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്കിൻറെ സ്ഥിരതയും സ്കൂട്ടറിൻറെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിൻറെ പ്രത്യേകതകളിലൊന്നാണ്. ......
ഈ വര്‍ഷം പത്തു മാസത്തിനുള്ളില്‍ത്തന്നെ എക്കാലത്തെയും ഏറ്റവും മികച്ച വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തി സ്കോഡ ഓട്ടോ ഇന്ത്യ. 2022 പൂര്‍ണവര്‍ഷം 53,271 കാറുകള്‍ വില്‍പ്പന നടത്തി സ്ഥാപിച്ച റെക്കോഡാണ് ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 2025ല്‍ പത്തു മാസം പിന്നിട്ടപ്പോള്‍ത്തന്നെ 61,607 കാറുകള്‍ വിറ്റ് സ്കോഡ ഓട്ടോ ഇന്ത്യ മറികടന്നത്. ......
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗത്തിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ വൈദ്യുത വാഹനമായ ടിവിഎസ് ഓര്‍ബിറ്റ് കേരളത്തില്‍ അവതരിപ്പിച്ചു. ദൈനംദിന യാത്രകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ രൂപകല്പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകള്‍ ആദ്യമായി അവതരിപ്പിക്കുകയാണ്. 158 കിലോമീറ്റര്‍ ഐഡിസി റേഞ്ച്, ക്രൂസ് കണ്ട്രോള്, 34 ലിറ്റര്‍ ബൂട്ട് സ്പെയ്സ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ആധുനിക കണക്ടഡ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ......
മുംബൈ – പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഒഡീസ് ഇലക്ട്രിക് 2025 ഒക്ടോബറിൽ 148% വിൽപ്പനാ വർദ്ധനവ് രേഖപ്പെടുത്തി. 2024 ഒക്ടോബറിൽ 453 യൂണിറ്റായിരുന്നത് ഈ വർഷം 1125 യൂണിറ്റായി ഉയർന്നു.
ഇന്ത്യയിലുടനീളം ഏകദേശം 300 പിൻ കോഡുകൾ ഉൾക്കൊള്ളുന്ന ഒഡീസ് ഇലക്ട്രിക്കിൻ്റെ വിതരണ ശൃംഖലയും അതിൻ്റെ ഏറ്റവും പുതിയ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെ പോർട്ട്ഫോളിയോയ്ക്കുള്ള ശക്തമായ ഡിമാൻഡും ഈ വിൽപ്പന വളർച്ചയെ മുന്നോട്ട് നയിക്കുന്നു.
പുതുതായി പുറത്തിറക്കിയ റേസർ നിയോ, സ്നാപ്പ്, ഹൈഫൈ, ഹൈ-സ്പീഡ് ഒഡീസ് സൺ എന്നിവ വിപണിയിൽ ശ്രദ്ധേയമായ ട്രാക്ഷൻ നേടിയിട്ടുണ്ട്. ......
കൊച്ചി: സ്കോഡയുടെ പ്രസിദ്ധ മോഡലായ ഒക്ടേവിയ ആര്‍എസ് വീണ്ടും അവതരിപ്പിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഫുള്ളി-ബില്‍റ്റ് യൂണിറ്റായി നിശ്ചിത എണ്ണം മാത്രം അവതരിപ്പിച്ച ഒക്ടേവിയ ആര്‍എസ് പ്രീബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിലുള്ളില്‍ എല്ലാ വിറ്റുതീര്‍ന്നെന്ന് സ്കോഡ ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ......
കൊച്ചി: ജിഎസ്ടി 2.0 പ്രകാരമുള്ള കുറഞ്ഞ തീരുവയുടെ ആനുകൂല്യങ്ങളോടൊപ്പം ഒക്ടോബര്‍ മാസത്തെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് ഇഞ്ചിയോണ്‍ കിയ. സണ്‍റൂഫ്, വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ 8 ഇഞ്ച് ടച്ച്സ്ക്രീന്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള കിയ സോണറ്റ് മോഡല്‍ ഇനി 10 ലക്ഷം രൂപയ്ക്ക് താഴെ ഓണ്‍ റോഡ് നിരക്കില്‍ സ്വന്തമാക്കുവാന്‍ ഈ സ്പെഷ്യല്‍ ഓഫര്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ......
കൊച്ചി : വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയണൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മോഹൻ, വോൾവോ കേരള സിഇഒ കൃഷ്ണകുമാർ ആർ എന്നിവർ പങ്കെടുത്തു. 2025 ഒക്ടോബര്‍ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 39,99,000 രൂപയ്ക്ക് കാര്‍ സ്വന്തമാക്കാം. ......
കൊച്ചി: ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള മുന്‍നിര കമ്പനിയായ ടി വി എസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ സ്പോര്‍ട്സ് സ്കൂട്ടറായ ടി വി എസ് എന്‍ടോര്‍ക് 150 വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സ്കൂട്ടറിന് 149.7 സി സി റേസ് ട്യൂസ് ചെയ്ത എന്‍ജിനാണ് കരുത്ത് പകരുന്നത്. ......
കൊച്ചി: 1990 കളില്‍ തരംഗമായ കൈനറ്റിക് പുതുക്കിയ പതിപ്പ് പുറത്തിറങ്ങുന്നു. കൈനറ്റിക് എഞ്ചിനീയറിംഗ് ലിമിറ്റഡും, ഇലട്രിക് വെഹിക്കിള്‍ കമ്പനിയായ കൈനറ്റിക് ആന്‍ഡ് വോള്‍ട്സ് ലിമിറ്റഡും സഹകരിച്ചാണ് ഇലക്ട്രിക് കൈനറ്റിക് ഡിഎക്സ് വിപണിയിലെത്തിക്കുന്നത്. ......
കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) അർബൻ ക്രൂയസർ ടൈസറിൽ ഇനി ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ. അതോടൊപ്പം എല്ലാ വേറിയന്റുകളിലും ആറ് എയർബാഗുകളുമുണ്ടാകും.ഡ്രൈവർക്കും യാത്രക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ അപ്ഡേറ്റിലൂടെ, ടികെഎം മുഴുവൻ വേരിയന്റ് ലൈനപ്പിലേക്കും – ഇ, എസ്, എസ്+, ജി, വി - സുരക്ഷാ സവിശേഷതകൾ വിപുലീകരിച്ചുകൊണ്ട് യാത്രക്കാരുടെ പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നു.പുതിയ സ്റ്റാൻഡേർഡ് എയർബാഗ് സിസ്റ്റത്തിൽ മുൻവശത്തും, സൈഡിലും, കർട്ടനിലൂം എയർബാഗ് ഉൾപ്പെടുന്നു. ......